Headlines
#Friends Jeddah Juniors net 7 goals in inaugural match against Soccer Freaks Seniors. • #New Castle FC secured a hard-fought victory against ACC FC-B in a tight match. Score (2 - 1 ) • #Yanbu FC emerged victorious in a hard-fought A Division match, defeating Zabin FC by 2-1. • #SIFF Rabea Tea 2025–26 kicks off in King Abdul Aziz University University stadium, Jeddah!
SIFF logo

SIFF Jeddah – Saudi Indian Football Forum · Siff Champions League 2027

SIFF Champions League banner

Trending

All news →
Latest

08 Nov 2025

സിഫ് ഫുട്ബോൾ ചാമ്പ്യൻസ് ലീ​ഗിൽ അഥിതിയായി കമന്റേറ്റർ നൂറ അയ്യൂബ്

സൂപ്പർ ലീഗ് കേരളയിൽ കമന്ററി പറഞ്ഞ് മലയാളികളുടെ മനസു കീഴടക്കിയ നൂറ അയ്യൂബ് ഇപ്പോൾ സൗദിയിലെ ജിദ്ദയിലാണ്. രണ്ടുമാസം നീളുന്ന സിഫ് ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന്റെ ഉദ്ഘാടന സെഷനിൽ അതിഥിയായി എത്തിയതായിരുന്നു. നൂറയുടെ പ്രകടനം ജിദ്ദയിലും ആവേശമായി.

Watch & read more →
Trending

07 Nov 2025

സിഫിന്റെ 30ാമത് വാര്‍ഷികത്തിനും 21ാമത് സിഫ്-റാബിയാ ടീ ചാമ്പിയന്‍സ് ലീഗിനും പ്രൗഢോജ്വല തുടക്കം

ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ആയിര കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ 21ാമത് സിഫ്-റാബിയാ ടീ ചാമ്പ്യന്‍സ് ലീഗിന് കൊടിയേറി. മത്സരങ്ങളുടെ മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ സിഫില്‍ രജിസ്റ്റര്‍ ചെയ്ത 30 ക്ലബ്ബ്കള്‍ക്കു പുറമെ മറ്റു സംഘടനകളായ കെ.എം.സി.സി , ഒ.ഐസി.സി. മെക് 7, ഇശല്‍ കാലാവേദി, പാലക്കാട് കൂട്ടായ്മ, അല്‍ഹുദാ കരാട്ടെ അക്കാദമി എന്നിവരും അണിനിരന്നു.

Read more →

Our clubs

All clubs →

No matches have been scheduled for Siff Champions League 2027 yet.

Partners · Siff Champions League 2027

Proud Sponsors

  • Nexnova Technologies
  • creative events
  • Events Media partner

Media

  • JK