08 Nov 2025
സിഫ് ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ അഥിതിയായി കമന്റേറ്റർ നൂറ അയ്യൂബ്
സൂപ്പർ ലീഗ് കേരളയിൽ കമന്ററി പറഞ്ഞ് മലയാളികളുടെ മനസു കീഴടക്കിയ നൂറ അയ്യൂബ് ഇപ്പോൾ സൗദിയിലെ ജിദ്ദയിലാണ്. രണ്ടുമാസം നീളുന്ന സിഫ് ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന്റെ ഉദ്ഘാടന സെഷനിൽ അതിഥിയായി എത്തിയതായിരുന്നു. നൂറയുടെ പ്രകടനം ജിദ്ദയിലും ആവേശമായി.
Watch & read more →