സിഫിന്റെ 30ാമത് വാര്‍ഷികത്തിനും 21ാമത് സിഫ്-റാബിയാ ടീ ചാമ്പിയന്‍സ് ലീഗിനും പ്രൗഢോജ്വല തുടക്കം
ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ആയിര കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ 21ാമത് സിഫ്-റാബിയാ ടീ ചാമ്പ്യന്‍സ് ലീഗിന് കൊടിയേറി. മത്സരങ്ങളുടെ മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ സിഫില്‍ രജിസ്റ്റര്‍ ചെയ്ത 30 ക്ലബ്ബ്കള്‍ക്കു പുറമെ മറ്റു സംഘടനകളായ കെ.എം.സി.സി , ഒ.ഐസി.സി. മെക് 7, ഇശല്‍ കാലാവേദി, പാലക്കാട് കൂട്ടായ്മ, അല്‍ഹുദാ കരാട്ടെ അക്കാദമി എന്നിവരും അണിനിരന്നു.
Read the full story at the original source.
Open pravasipathram.com ↗